In a landmark judgment, the Supreme Court of India ruled that Governors cannot indefinitely delay bills passed by State Legislatures, putting an end to long-standing constitutional ambiguities in Centre-State relations. The Court laid down three key principles: Governors must act within three months, they do not possess independent discretionary powers in this matter, and they must act solely on the advice of the Council of Ministers.
Key Intervention in the Tamil Nadu Case
The judgment came in response to Governor R.N. ......
നിയമസഭ പാസാക്കിയ ബില്ലുകൾ സംസ്ഥാന ഗവർണർമാർക്ക് അനന്തമായ കാലം പിടിച്ചുവെക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപ്രാധാന്യമുള്ള വിധി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഭരണഘടനാപരമായ അനിശ്ചിതത്വങ്ങൾക്ക് അതിരിട്ടു. ബില്ലുകളിൽ മൂന്നു മാസത്തിനകം ഗവർണർമാർ തീരുമാനമെടുക്കണം, വിവേചനാധികാരം ഇല്ല, സർക്കാർ മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ നടപടി സ്വീകരിക്കാവൂ — ഈ മൂന്നു പ്രധാന ചൂണ്ടിക്കാട്ടലുകളാണ് വിധിയുടെ മർമ്മം.
തമിഴ്നാട് കേസിൽ നിർണ്ണായക ഇടപെടൽ
10 ബില്ലുകൾ അന്തിമ തീരുമാനം എടുക്കാതെ ഗവർണർ ആർ.എൻ. ......
അലാസ്ക: വിമാനത്തവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ അപമാനിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ സംരംഭകയായ യുവതി. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി ചതുർവേദിയാണ് സുരക്ഷാ പരിശോധനയുടെ പേരിൽ താൻ അനുഭവിച്ച അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ......
ചേർത്തല: ശ്രീ നാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി2025-26 അധ്യയന വർഷം മുതൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പി റ്റി എ യും നൽകിയ നിവേദനം മന്ത്രി പി.പ്രസാദ് വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ്
സർക്കാർ ഉത്തരവ്. അടുത്ത അധ്യായന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം .സ്കൂളിൻ്റെ തുടർവികസനത്തിന് ഇത് ഗുണകരമാകും എന്നാണ് പ്രതീക്ഷ. ......
ദോഹ: District 116 ടോസ്റ്റ്മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ദോഹയിലെ ലയോള ഇന്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച “ഡൈനാമിക് ലീഡർഷിപ്പ് സെമിനാറും ഇഫ്താർ മീറ്റും” മികച്ച നേതൃത്വ വളർച്ചക്കും വ്യക്തിഗത ശാക്തീകരണത്തിനും റമദാനിലെ ഐക്യത്വത്തിനും ഒരു വേദിയായിമാറി.
ഡിസ്ട്രിക്റ്റ് ഡയറക്ടർ സബീന എം.കെ, ഡിടിഎം ഔപചാരികമായി സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. നേതൃത്വം വളർത്താനുള്ള ടോസ്റ്റ്മാസ്റ്റേഴ്സ് ദൗത്യം വിശദീകരിക്കുകയും സെഷനുകൾക്ക് നേതൃത്വം നൽകുന്ന വിദഗ്ധർ സദസിന് പരിചയപ്പെടുത്തുകയും ചെയ്തത് പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ (PQD) അലർമൽ മംഗായി, ഡിടിഎം ആയിരുന്നു.
സെമിനാറിന്റെ ഭാഗമായ വിവിധ സെഷനുകളിൽ പങ്കെടുത്തവർക്കായി പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്സ് വിവിധ വിഷയങ്ങളിൽ ആഴമുള്ള വീക്ഷണങ്ങൾ പങ്കുവെച്ചു. ......
ആലപ്പുഴ : വിൽക്കാനായി വെച്ചിരുന്ന പൊതുമേഖലയിലെ കെഎസ്ഡിപി ഇന്ന് ലാഭത്തിലാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ഡിപി 50ാം വാർഷികാഘോഷവും മെഡിമാർട്ടും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ വകുപ്പിന്റെ കീഴിൽ 54 പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അതിൽ 24 എണ്ണം ലാഭകരമായി പ്രവർത്തിക്കുന്നത് അഭിമാനകരമാണ്. ......
കോഴിക്കോട്: ബിജെപി നേതാവ് കെ സുരേന്ദ്രൻ മതേതരത്വത്തെ കുറിച്ച് പറയുന്നത് ഹിറ്റ്ലർ അഹിംസാ സർട്ടിഫിക്കറ്റ് നൽകുന്നത് പോലെയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. നോമ്പുകാലത്ത് മലപ്പുറത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്ത് വിടണമെന്നും പി കെ ഫിറോസ് ആവശ്യപ്പെട്ടു. ......
കൊച്ചി - വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ വഖഫ് അധിനിവേശത്തിനിരയായി കുടിയിറക്കപ്പെടേണ്ട അവസ്ഥയിൽ കഴിഞ്ഞ മുനമ്പത്തുൾപ്പടെയുള്ള ആയിര കണക്കിന് പേരെ സുരക്ഷിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ട് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ നന്ദി മോദി - ബഹുജനകൂട്ടായ്മ മുനമ്പത്ത് ഏപ്രിൽ 15,ന് വൈകീട്ട് 4 മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ- പാർലമെന്ററികാര്യമന്ത്രി . കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് കെ.എസ്. ......
യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണടിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......